ആമസോണിൽ ഒരു സിംഹം പോലും ഇല്ലാത്തത് എന്ത് കൊണ്ട്?😱
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സിംഹം കാടിനെ അടക്കിവാഴുന്ന കാട്ടിലെ രാജാവ് ഒരുകാലത്ത് ആഫ്രിക്കയിൽ ഉടനീളവും ഇന്ത്യയിൽ പശ്ചിമഘട്ടം ഒഴികെയുള്ള പ്രദേശങ്ങളിലും ജീവിച്ചിരുന്ന സിംഹങ്ങൾ ഇന്നും ആഫ്രിക്കയിൽ ചിലയിടങ്ങളിലും ഇന്ത്യയിൽ …