എന്തിനാ നിത്യചേച്ചി ഇതുപോലെ ഒരു ഭർത്താവ്? ഒരു ജീവിതമേ ഉള്ളു
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിത്യ ഇതെന്താ അഴീക്ക എന്ത് പറഞ്ഞാലും കേൾക്കില്ല ശവം അച്ഛൻ രണ്ടാമതും ചായ ചോദിച്ചപ്പോൾ അത് ഉണ്ടാക്കിക്കൊണ്ടിരുന്ന നിത്യ ആ അലർച്ച കേട്ട് …