മുൻജന്മ സുകൃതം ചെയ്തവരായിരിക്കും ഈ കഥ കേൾക്കുന്നവർ!
ഒരു ദിവസം കുചേലന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു നമുക്ക് ഒരു നേരത്തെ ആഹാരം കൂടി കഴിക്കാൻ ഇല്ലാതെ കഷ്ടപ്പെടുകയല്ലേ ജീർണിച്ച പഴകിയ നമ്മുടെ ഈ കോടിയിൽ എപ്പോഴാണ് തകർന്നു വീഴുക എന്നറിയില്ല ഉടുക്കാൻ നല്ലൊരു …