എനിയ്ക്ക് വേണ്ടതെല്ലാം മധുവേട്ടൻ തരുന്നുണ്ട്
നീയൊക്കെ ഇനിയെന്നാണ് കവിതയെ മനുഷ്യനെ ഇഷ്ടപ്പെടുന്നത് പോലെ വായിക്ക് രുചിയായിട്ട് ചോറും കറിയും വയ്ക്കാൻ പഠിക്കുന്നതും ഒന്നിലും ഇല്ല ഉപ്പും പുളിയും മസാലയും നീ തന്നെ തിന്നോ എല്ലാം എനിക്ക് വേണ്ട ഡൈനിങ് ടേബിളിൽ …