ഏതൊരാളും ഇത് കേട്ടാൽ പൊട്ടിക്കരഞ്ഞു പോകും.
മല്ലൂസ് സ്റ്റോറിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. രചന സ്നേഹപൂർവ്വം കാളിദാസൻ. വീടിൻറെ മുറ്റത്ത് ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്നു നിന്നപ്പോഴാണ് പ്രകാശനെ ആരോ തട്ടി വിളിച്ചത്. അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ടുവന്ന് ഉമ്മറത്ത് കിടത്തി …