റോങ് സൈഡിൽ കയറിവന്ന KSRTC ബസ് തടഞ്ഞ പെൺകുട്ടിയുടെ പ്രതികരണം വൈറലാകുന്നു !!!!
നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം റോങ് സൈഡിലൂടെ മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിന് മുൻപിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന് യുവതിയുടെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത് നിരവധി …