ഹരിയേട്ടനും കൂടി അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ ഇതെല്ലാം
ആദ്യരാത്രി പാലുമായി മേഘമുറിയിലേക്ക് വരുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നില്ല പാൽ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് വാതിൽ ചാരി അവൾ കട്ടിലിൽ വന്നിരുന്നു അച്ഛന്റെയും അമ്മയുടെയും മരണത്തോടെയും അനാഥയായ മേഖല കല്യാണം കഴിയുന്നതുവരെ അപ്പച്ചിയുടെ കൂടെയാണ് …