കറ്റാർവാഴ എണ്ണ ഉപയോഗിച്ച് നോക്കിയാൽ മുടി കാടുപിടിച്ചത് പോലെ വളരുന്നത് കാണാം.
തലമുടിയിൽ പുരട്ടുവാൻ ഏറ്റവും നല്ല എണ്ണകൾ ഏതൊക്കെ എന്ന് ചോദിച്ചാൽ അതിൽ ഏറ്റവും ആദ്യം പറയാൻ പറ്റുന്ന പേര് ആയിരിക്കും നമ്മൾക്ക് കറ്റാർവാഴ എണ്ണ എന്നത്. ഈ എണ്ണ തയ്യാറാക്കുന്നതിന് നിരവധി മെത്തേഡുകൾ ഉണ്ട്. …