നിങ്ങളുടെ കൈകൾ ഇരുണ്ടത് ആണോ വിഷമിക്കേണ്ട നമുക്ക് വെളുപ്പ് നിറം ആക്കാം.
എല്ലാവർക്കും പരാതിയും പ്രശ്നമുള്ള ഒരു കാര്യമാണ് കൈകളിൽ വെയിൽ അടിക്കുന്ന ഭാഗത്ത് കറുക്കുന്നു എന്നുള്ളത്. ഈ പ്രശ്നം ഉള്ളവരുടെ കൈ നോക്കിയാൽ മനസ്സിലാവും കൈമുട്ടിന്റെ മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാറിന്റെ ഒക്കെ അതിനു താഴെ …