ഇതാ പരിഹാരം. ഇങ്ങനെ ഒക്കെ ലക്ഷണങ്ങൾ ഉള്ളവരുടെ ജീവിതത്തിൽ നിന്നും ടെൻഷൻ വിട്ട് ഒഴിഞ്ഞു പോകില്ല.
നമസ്കാരം ഞാൻ ഓമന രാധാകൃഷ്ണൻ സൈക്കോളജിസ്റ്റ് ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. എൻറെ ഒരു സുഹൃത്തിന് ആക്സിഡന്റിനെ തുടർന്ന് താടിയെല്ലിന് കമ്പി ഇട്ട് വായ് തുറക്കാനാവാത്ത വിധം കമ്പിയും സ്റ്റിച്ചും ഇട്ട് ചികിത്സയിൽ കഴിയേണ്ടി …