വീട്ടിലേക്ക് വന്ന ഗർഭിണിയായ നായക്ക് കിടക്കാൻ സ്ഥലം കൊടുത്ത യുവാവ്.
മല്ലൂസ് സ്റ്റോറിലേക്ക് സ്വാഗതം. രചന വൈദേഹി വൈഗ. ഗർഭിണിയായ പെങ്ങളെ പ്രസവത്തിന് വേണ്ടി വീട്ടിലേക്ക് കൂട്ടികൊണ്ടുവന്ന അന്നേദിവസം ആണ് തവിട്ടിൽ ചാര നിറം കലർന്ന ആ നായയും വീട്ടിലേക്ക് എത്തിയത്. പൊതുവേ മൃഗങ്ങളെ ഇഷ്ടമില്ലാത്ത …