ഇങ്ങനെയായിരുന്നു മോഹൻലാൽ കല്യാണയെ കുറിച്ച് പറഞ്ഞുതന്നത്.
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാല. ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. വ്ലോഗർ ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ …