തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവർത്തനം ഇരട്ടിയാക്കണോ? ഈ നാല് ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കരുത്!
കോശങ്ങളെയും അതായത് ബ്രയിനിനെയും ഞരമ്പുകളെയും ബാധിക്കുന്ന രോഗങ്ങളെ ഭക്ഷണത്തിൽ എന്താണ് ശ്രദ്ധിക്കേണ്ടത് നേർവ കോശങ്ങളുടെ പ്രവർത്തനത്തിലെ അപാകതകളും ബലക്ഷയവും ആണ് ഇന്ന് കാണുന്ന പല രോഗങ്ങൾക്കും കാരണം മാനസിക രോഗങ്ങൾ സ്ട്രോക്ക് അഥവാ പക്ഷാഘാതം …