സരസ്വതി ദേവി നാവിൽ വരുന്ന സമയം! ഈ സമയത്ത് ഒരിക്കലും ഈ കാര്യങ്ങൾ ചെയ്യരുതേ…
സനാതന വിശ്വാസപ്രകാരം വിദ്യാദേവിയാണ് സരസ്വതി ദേവി സരസ്വതി ദേവിയെ ശക്തിയായും ലക്ഷ്മിദേവിയെ ക്രിയാശക്തിയായും ദുർഗ്ഗാദേവിയെയും ഇച്ഛയുടെ ശക്തിയുമായിട്ടാണ് കരുതുന്നത് ജ്ഞാന ശക്തി എന്നാൽ അറിയുവാൻ സംഗീതം ക്രിയാത്മകം തുടങ്ങിയ സങ്കല്പങ്ങൾ ആകുന്നു വേദങ്ങളുടെ അമ്മയും …