ഈ മൂന്നു ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടുന്നുണ്ടോ? സ്ട്രോക്കിന് സാധ്യത കൂടുതൽ, ജീവന്റെ വിലയുള്ള അറിവ്
ഒക്ടോബർ 29 എല്ലാ വർഷവും സ്ട്രോക്ക് ദിനമായി ആചരിക്കപ്പെടുന്നു മസ്തിഷ്ക ത്തിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയോ രക്തക്കുഴലുകൾ പൊട്ടിയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതു കൊണ്ടാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം സംഭവിക്കുന്നത് സ്ട്രോക്ക് രണ്ടുതരത്തിൽ …