കാലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ.
പലപ്പോഴും പല രോഗങ്ങൾക്കും ചികിത്സ വൈകുന്നു എന്നതാണ് രോഗം മൂർച്ഛിക്കാനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നത്. ഇത്തരത്തിൽ ശ്രദ്ധിക്കാത്തതുകൊണ്ട് കൂടുതൽ വഷളാകുന്ന ഒരു രോഗാവസ്ഥയാണ് കാലിന്റെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വരുന്ന ഒരു അവസ്ഥ. പല …