അബദ്ധത്തിൽ മൃഗശാലയിൽ മൃഗങ്ങളുടെ കൂട്ടിലേക്ക് ചാടിപ്പോയവർ
നമസ്കാരം വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൃഗശാലകളിൽ മൃഗങ്ങളെ ഏറെ കരുതലോടെ പ്രത്യേക സുരക്ഷാ വലയത്തിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത് കാഴ്ചക്കാരുടെ സുരക്ഷയെ കരുതിയും അവർക്കും മികച്ച രീതിയിൽ ഉള്ള അനുഭവം ലഭിക്കുന്നതിനും ആണ് എന്നാൽ …