ഇന്നെന്താ ഗണേശേട്ടാ വികൃതിയൊന്നും കാണിക്കാത്തെ
നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വാൽക്കണിയിൽ ഇരുന്ന ഗണേശയും ആകാശത്തേക്ക് നോക്കി നല്ല പൂർണചന്ദ്രൻ ചുറ്റും താലം പിടിച്ചു നക്ഷത്രങ്ങൾ മേലാപ്പ് വിരിച്ചുകൊണ്ട് പഞ്ഞിക്കീറുകൾ എന്ത് രസമാണ് കാണാൻ കുറച്ച് …