ഒരായുസ്സിന്റെ പ്രണയമാണ് എന്നിലേക്ക് ഒഴുകിയതെന്ന് തോന്നി
അവനും എന്നെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ ആ മൊമെന്റിൽ ഒരു നിമിഷം കൊണ്ട് എന്റെ ലൈഫും വെറും സീറോ ആയെന്ന് തോന്നിയ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് തിരിച്ചറിവിൽ അവിടുന്ന് …