മകൻ മരിച്ച രാത്രി പള്ളിക്കാട്ടിലേക്ക് ഒറ്റക്ക് പോയ ഉപ്പ കണ്ട നടുക്കുന്ന കാഴ്ച
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർക്കറ്റിലെ ശബ്ദ കോലാഹങ്ങൾക്കിടയിൽ ശംസുവിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു സാധാരണ ചന്ത ദിവസങ്ങളിൽ കൊണ്ടുവരുന്ന ലോറി തീരുന്നതുവരെ മറ്റൊന്നിനും സമയം കിട്ടാത്ത അത്ര തിരക്കായിരുന്നു …