IAS കാരനായ മകനോട് അമ്മ ഒരു ആഗ്രഹം പറഞ്ഞു അതുകേട്ട് ആ മകൻ പൊട്ടിക്കരഞ്ഞു പോയി! പിന്നീട് അവിടെ നടന്നത്.
അച്ഛൻ ഒരു യാത്ര പോകുന്നു എന്നു പറഞ്ഞ് വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്കും ഉണർന്നിരിപ്പുണ്ടായിരുന്നു ചേട്ടൻ പതിവുപോലെ നല്ല ഉറക്കം തന്നെയായിരുന്നു ജോലിസംബന്ധമായ യാത്രകൾ അച്ഛനെ ഇടയ്ക്ക് ഉണ്ടാകാറുള്ളതാണ് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് …