ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ നമുക്ക് വെറും രണ്ടു മിനിറ്റ് കൊണ്ട് ഉറങ്ങാം.
ഹായ് ഞാൻ ഡോക്ടർ ഐഷാ ഷഫീല. ഇന്ന് നമുക്ക് ഇൻസുമേനിയ അഥവാ ഉറക്കം ഇല്ലായ്മയെ പറ്റി സംസാരിക്കാം. ഉറക്കം എന്ന് പറയുന്നത് നമ്മുടെ മനസ്സും അതുപോലെതന്നെ നമ്മുടെ ശരീരവും ഒത്തൊരുമിച്ച് വന്നാൽ മാത്രമേ നമുക്ക് …