കുടവയർ പെട്ടെന്ന് കുറയും ഭക്ഷണത്തിൻറെ കൂടെ ഇതും കൂടി കഴിച്ചാൽ.
ഈ വെയിറ്റ് കുറയ്ക്കുവാൻ വേണ്ടി നമ്മൾ ആദ്യം ഒഴിവാക്കേണ്ട കുറച്ച് സാധനങ്ങൾ ഉണ്ട്. പഞ്ചസാര കുറയ്ക്കണമെന്ന് എല്ലാവർക്കും അറിയാം. ഉപ്പ് കുറയ്ക്കുന്നത് വെയിറ്റ് കുറയ്ക്കാൻ സഹായിക്കുമെന്ന് പലർക്കും അറിയില്ലായിരിക്കും. അവരെ നല്ലതുപോലെ ഉപ്പ് കഴിക്കുന്നുണ്ടാവും …