വെരിക്കോസ് വെയിൻ നമുക്ക് ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം ഈ രണ്ടു വഴികളിലൂടെ.
നമസ്കാരം ഞാൻ ഡോക്ടർ വിനായ്ക്രം കൺസൾട്ടൺ സർജൻ അറ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയിട്ട് നമ്മുടെ സൊസൈറ്റിയിൽ കണ്ടുവരുന്ന ഒന്നാണ്. വെരിക്കോസ് വെയിൻ എന്ന് …