ചേച്ചിയുടെ വിവാഹശേഷം ഒറ്റപ്പെട്ടുപോയ മകന്റെയും അച്ഛനെയും ജീവിതത്തിൽ സംഭവിച്ചത്.
മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം സുനിൽ തൃശ്ശൂർ. നാലുവർഷം ഒരു വീട്ടിൽ ഉണ്ടായിട്ടും ഒരച്ചനോട് നിങ്ങൾ മിണ്ടാതിരുന്നിട്ടുണ്ടോ തമ്മിൽ കാണുമ്പോൾ കണ്ണുകൾ അറിയാതെ ഉടക്കുമ്പോൾ അപരിചിതരെപ്പോലെ കണ്ടില്ലെന്ന് നടിച്ചു പോകേണ്ടി വന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഞാനും …