ആദ്യരാത്രിയിൽ മണിയറയിലേക്ക് വന്ന ഭർത്താവ് കണ്ടത്.
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന ജിഷ്ണു രമേശൻ. തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ എൻറെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു. ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാണ് എന്നാൽ അമ്മയുടെ വാദം, …