നേഴ്സുമാരുടെയും ഡോക്ടർമാരുടെയും കണ്ണ് നിറഞ്ഞ സംഭവം.
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന ശ്യാം കല്ലുകുഴിയിൽ. ഹോസ്പിറ്റലിൽ വരാന്തയുടെ അപ്പുറത്ത് ഒഴിഞ്ഞ സ്ഥലത്ത് നീട്ടിക്കിട്ടിയ ആയതിൽ തന്റെ മുണ്ടിനും ഷർട്ടിനും ഒപ്പം ഭാര്യയുടെ സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും അയാൾ അലക്കി ഇടുന്നത് കണ്ടപ്പോഴാണ് …