ഇങ്ങനെ ചെയ്താൽ നമ്മുടെ ശരീരവേദന,ക്ഷീണം,യൂറിക്കാസിഡ് എന്നിവ പിടിച്ചു കെട്ടിയത് പോലെ മാറും.
നമസ്കാരം രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക എന്നുള്ളത് ഇന്ന് പലരുടെയും ഒരു പ്രശ്നമാണ്. ആരെങ്കിലും സന്ധിവേദന ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ കേൾക്കുന്നവർ പറയാറുണ്ട് യൂറിക്കാസിഡ് നോക്കിയാൽ മതി എന്ന്. അത്രയും സാധാരണയായി …