മുടികൊഴിച്ചിലും നരച്ച മുടിയും മാറുവാൻ ഇതാ സിദ്ധ ഔഷധം.
നമുക്ക് ഇവിടെ ആദ്യമായി ആവശ്യമായുള്ളത് മുടി നരക്കുന്നത് മാറുവാൻ ആവശ്യമായി ഉള്ളത് ഇഞ്ചി ആണ്. ഞാൻ ഇവിടെ ഒരു ഒന്നര സ്പൂൺ ഇഞ്ചി എടുക്കുന്നുണ്ട്. ഇപ്പോൾ അത്യാവശ്യം മുടിയുള്ള ആളുകൾക്കും ഒന്നര സ്പൂണിൻ്റെ ആവശ്യമേയുള്ളൂ. …