ഈ ബലൂൺ മതി 15 കിലോ ഭാരം ദിവസങ്ങൾ കൊണ്ട് കുറയ്ക്കാൻ.
നമസ്കാരം ഞാൻ ഡോക്ടർ ആർ പത്മകുമാർ കൺസൾട്ടന്റ് ലേപ്രോസ് കോപ്പി സർജൻ ആണ്. ഒബിസിറ്റി ട്രീറ്റ്മെൻറ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ആളാണ്. ഇന്ന് നിങ്ങളോട് പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന വിഷയം പൊണ്ണത്തടിക്കുള്ള ഇൻട്രോ കാസ്റ്റിംഗ് ബലൂൺ ചികിത്സയെ …