ഇങ്ങനെ ചെയ്താൽ പാലുണ്ണി അരിമ്പാറ എന്നിവയുടെ പാട് പോലും അവശേഷിക്കാതെ മാഞ്ഞുപോകും.
നമസ്കാരം ഞാൻ ഡോക്ടർ വരുൺ നമ്പ്യാർ ഫേഷ്യൽ ഏസ്തെറ്റിക് സർജൻ നമ്മുടെ നാട്ടിൽ വളരെ ഓമനത്തത്തോടെ എല്ലാവരും പറഞ്ഞു കേട്ട ഒരു വാക്ക് ആണ് ഉണ്ണികൾ അതായത് കഴുത്തിന് ചുറ്റും ഉണ്ണികൾ കണ്ണിന് ചുറ്റും …