ഇങ്ങനെ ചെയ്താൽ എത്ര ഉറക്കം വരാത്തവരും രണ്ടുമിനിറ്റ് കൊണ്ട് ഉറങ്ങും.
നമസ്കാരം നമ്മുടെ ശരീരത്തിന് ഭക്ഷണവും വെള്ളവും എത്രമാത്രം ഇമ്പോർട്ടൻറ്റ് ആണ് അതുപോലെ തന്നെയാണ് ശരിയായിട്ടുള്ള ഉറക്കം ലഭിക്കുക എന്നുള്ളത്. പലപ്പോഴും പല പേഷ്യൻസും നമ്മുടെ അടുത്ത് വന്നു പറയുന്നുണ്ട് ശരിയായ രീതിയിൽ ഉറക്കം ഇല്ല …