ഇത് കഴിച്ചാൽ മാറും. പിസിഒഡി സ്ത്രീകളുടെ മുഖത്തെ കറുത്ത പാടുകൾ അമിതവണ്ണം മുതലായ പ്രശ്നങ്ങൾ.
നമസ്കാരം ഞാൻ ഡോക്ടർ പ്രീതി കോരാ കൺസൾട്ടൻസ് ഗൈനക്കോളജിസ്റ്റ് വിമല ഹോസ്പിറ്റൽ ഏറ്റുമാനൂർ കോട്ടയം. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മളുടെ ഇടയിൽ സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പ്രത്യേകിച്ച് കൗമാരക്കാരായ ആളുകളെ അലട്ടുന്ന …