ഇങ്ങനെ ചെയ്താൽ മതി നമ്മുടെ കൈക്ക് ഉണ്ടാകുന്ന തരിപ്പും വേദനയും മാറുവാൻ.
കയ്യില് ഉണ്ടാകുന്ന വളരെ ശക്തി ആയിട്ടുള്ള തരിപ്പ്. ഏകദേശം നമ്മുടെ സൊസൈറ്റിയിൽ 5% മുതൽ 10 ശതമാനം വരെ ആളുകൾക്ക് കയ്യിന് തരിപ്പ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഞരമ്പിന്റെ അസുഖങ്ങളെ ഏറ്റവും സാധാരണയായി കാണുന്ന …