വീട്ടിൽ വെച്ച് നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ നമ്മുടെ മുഖസംരക്ഷണത്തിനും മുഖം വെളുക്കുവാനും.
നമസ്കാരം ഞാൻ ഡോക്ടർ അശ്വതി. ഗവൺമെൻറ് മൊബൈൽ ഡിസ്പെൻസറി നിലമ്പൂരിൽ വർക്ക് ചെയ്യുന്നു. ഇന്ന് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം കഴിഞ്ഞദിവസം ഒരു 18കാരി 18കാരി എന്ന് കറക്റ്റ് പറയുന്നില്ല ഒരു കുട്ടി വന്നു. …