മുട്ട നിങ്ങൾ ധാരാളമായി കഴിക്കുന്നവരാണോ എന്നാൽ ശ്രദ്ധിക്കുക.
ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾ ചോദിക്കാറുണ്ട് ഡോക്ടർ ഭൂരിഭാഗം വീഡിയോയിലും മുട്ടയെ സപ്പോർട്ട് ചെയ്ത് സംസാരിക്കാറുണ്ട്. ഡോക്ടർ എന്താ മുട്ടയുടെ …