സൂപ്പർ ഹെയർ മാസ്ക്. മുടി പനംകുല പോലെ വളരുവാനും സോഫ്റ്റും സ്മൂത്തും ആകുവാനും.
മുടിയും സ്കാൽപ്പും ഒക്കെ ഡ്രൈ ആയിരിക്കുക. താരൻ ഉണ്ടാവുക മുടിയുടെ അറ്റം പൊട്ടി പോവുക എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് മുടി നല്ല സോഫ്റ്റും സ്മൂത്തും സിൽക്കിയും ആകുവാൻ …