കൈകൾ മിനിറ്റുകൾ കൊണ്ട് നിറം വെക്കുവാനും സോഫ്റ്റും സ്മൂത്തും ആകുവാനും.
ഒരുപാട് പേരുടെ ഒരു പ്രശ്നമാണ് കൈപ്പത്തി മരം കഷണം പോലെ ഇരിക്കുന്നത്. കൈവെള്ളയും വിരലുകളും വിണ്ടുകീറുന്നതും ഒക്കെയും കൈകൾ സോഫ്റ്റ് അല്ല നിറം മങ്ങിയിരിക്കുന്നു എന്നത്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഒരൊറ്റ ആഴ്ച …