പ്രധാനമായി അഞ്ച് കാരണങ്ങൾ ആണ് കിഡ്നി രോഗം വരുവാൻ ആയിട്ടുള്ളത്.
ഇപ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും വൃക്ക രോഗം കൂടിക്കൂടി വരുന്നുണ്ട്. ഡയാലിസിസ് സെൻററുകൾ കൂടി വരുന്നുണ്ട്. ഡയാലിസിസിൽ നിങ്ങൾക്ക് അറിയുന്ന കുറെ ആൾക്കാർ ഡയാലിസിസ് ചെയ്യുന്നവരും ഉണ്ട് ചിലർക്ക് കിഡ്നി ട്രാൻസ്പ്ലാൻറ് നടത്തിവരുന്നുണ്ട്. ചിലവർക്ക് വൃക്കരോഗം …