അമ്മയെ ആരുടെയും മുന്നിൽ വച്ച് നാണം കെടുത്തിയ മകന് കിട്ടിയ മറുപടി.
മല്ലുസ് സ്റ്റോറീസ് സ്വാഗതം . രാവിലെ മുതലുള്ള തിരക്കൊന്നു ഒഴിഞ്ഞു തുണികൾ ഒക്കെ എടുത്തു ഒതുക്കി വയ്ക്കുമ്പോൾ ആണ് ഒരു അമ്മയും മകനും കടയിലേക്ക് കയറി വരുന്നത്. അവരുടെ മുഖങ്ങളിലും ഇത്രയും വലിയ കടയിൽ …