കല്യാണം കഴിഞ്ഞ് ഒരുമിച്ച് ജീവിച്ചത് 13 ദിവസം മാത്രം, പിന്നീട് ഗൾഫിൽ നിന്നും വരുന്നത് ഭർത്താവിൻറെ മൃതദേഹം ആയിരുന്നു.
മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന രാജേഷ് ദീപു. ഇന്ന് ഡിസംബർ 26 ഇനി അഞ്ചു ദിവസവും കൂടി കഴിഞ്ഞാൽ ഏട്ടൻ വരും. എൻറെ ഏട്ടാ കാത്തിരുന്നു മടുത്തു രണ്ടുവർഷം തികയുന്നു വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് …