ഭാര്യ മോഡേൺ അല്ലാത്തതിന്റെ പേരിൽ അവളെ വീട്ടിൽ നിന്നും പുറത്താക്കിയ ഭർത്താവ്.
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന നവാസ് ആമണ്ടൂർ. ആറുകൊല്ലം ഒരുമിച്ച് ജീവിച്ചിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും ഒരിക്കൽ പോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നു പറഞ്ഞു എന്നെ പടിയിറക്കി എന്റെ മുന്നിലൂടെ മറ്റൊരിടത്തിയുടെ കൈയും …