ഭർത്താവ് മരിച്ചു കുട്ടിയുള്ള സ്ത്രീയെ കല്യാണം കഴിച്ച് പണക്കാരനായ യുവാവ്.
മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന റംഷീർ പാറവെട്ടി. ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ട് പറ്റുന്നില്ല എനിക്ക് നല്ല ആഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ പക്ഷേ കഴിയാഞ്ഞിട്ടാണ്. എനിക്ക് കുറച്ചുകൂടി സമയം വേണം ആദ്യരാത്രിയിൽ പിന്നീട് ഒരുപാട് …