ഈ പെണ്ണിനെ സംഭവിച്ചത് അറിഞ്ഞു അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന അമ്മു സന്തോഷ്. ഇതെന്താ മോളെ കയ്യിലും കാലിലും ഒക്കെ എന്തോ കടിച്ച പോലെ കിടക്കുന്നത്. അമ്മ സീതയുടെ കൈയ്യിലും കാലിലും തൊട്ടുനോക്കി അവൾ ഒന്നു പതറിവിൻ വിമ്മിഷ്ടത്തോടെ മിണ്ടാതിരുന്നു. …