മകളുടെ കല്യാണ ചിലവനായി നെട്ടോട്ടമോടുന്ന ഒരു ബാപ്പയുടെ കഥ.
മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന നവാസ് ആമണ്ടൂർ. 15 പവൻ ഏകദേശം 5 ലക്ഷത്തിന്റെ അടുത്ത് ഇപ്പോൾ ഒന്നരലക്ഷം ബാക്കി കുറച്ചു കല്യാണം കഴിഞ്ഞ് പിന്നെയും ബാക്കിയുള്ളത് മൂന്ന് മാസം കഴിഞ്ഞ് വീണ്ടും സ്ഥലവും …