കരളിലെ കൊഴുപ്പ് കിഡ്നി സ്റ്റോൺ ശരീരവേദന ഇവയെല്ലാം പമ്പകടക്കും ഈ വെള്ളം ഇങ്ങനെ കുടിച്ചാൽ.
ഹലോ എവെരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷൻ. നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾക്ക് തന്നെ വീട്ടിൽ ഒത്തിരി ഏറെ കാര്യങ്ങൾ നമ്മൾക്ക് ചികിത്സയായി ചെയ്യാൻ പറ്റും. …