മുഖം തിളങ്ങാനും മുഖത്തെ പാടുകൾ മാറുവാനും ഉരുളൻ കിഴങ്ങ് ഫേഷ്യൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഉപയോഗിച്ചാൽ അപ്പോൾ തന്നെ സ്പോട്ടിൽ റിസൾട്ട് കിട്ടുന്ന വീട്ടിലുള്ള സാധനങ്ങൾ വച്ചുകൊണ്ടു തന്നെ ചെയ്യാൻ പറ്റുന്ന ഒരു കിടുക്കി ഫേഷ്യലാണ്. അപ്പോൾ ഒട്ടും സമയം കളയാതെ ഈ ഫേഷ്യൽ …