മോഹൻലാൽ വലിയ കോൺഫിഡൻസിലാണ് ബറോസിന്‍റെ കാര്യത്തിൽ
മോഹൻലാൽ നല്ല കോൺഫിഡൻസിലാണ് അദ്ദേഹത്തിന്റെ ഓരോ അഭിമുഖം കഴിയുമ്പോഴും നമുക്ക് അങ്ങനെയാണ് മനസ്സിലാവാറുള്ളത്. കോൺഫിഡൻസ് എന്ന് പറയുമ്പോൾ ബറോസ് എന്ന സിനിമയിൽ തന്നെയാണ് അദ്ദേഹത്തിന്റെ കോൺഫിഡൻസ്.ബറൂസ് ഒരു ചരിത്രമാകാൻ പോകുന്ന ഒരു സിനിമയാണെന്ന് അടിവരയിട്ട് …