ഇവരൊക്കെ എന്തിനാണ് മോഹൻലാലിൻറെ പുറകെ നടക്കുന്നത്.
അടുത്തിടെയാണ് സിബി മലയിൽ എന്ന സംവിധായകൻ മോഹൻലാലിന്റെ പിന്തുണ ഇല്ലാത്തതു കൊണ്ട് ദശരഥം രണ്ടാം ഭാഗം ചെയ്യുന്നില്ല എന്നു പറഞ്ഞ് എത്തിയത് ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി. അതിന് ചിലരൊക്കെ മറുപടി …