മോഹൻലാലും പെരുമ്പാവൂരും ഇതൊന്ന് കേൾക്കണം.
സിനിമാലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് പാൻ ഇന്ത്യൻ സിനിമകളെ കുറിച്ചാണ്. എങ്ങനെ ഒരു പാൻ ഇന്ത്യൻ സിനിമ ഉണ്ടാക്കാം എന്ന് തന്നെയാണ് എല്ലാ ഇൻഡസ്ട്രികളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ ചില ഘടകങ്ങൾ …